കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെൻ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വിദേശയാത്രകളുമായി ബന്ധപ്പെട്ടാണ് ഇന്ന് ചോദ്യം ചെയ്യുക. 2016 മുതലുള്ള വിദേശ യാത്രകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.