Asianet News MalayalamAsianet News Malayalam

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരി നിര്യാതനായി

വയനാട് ജില്ലയിലെ അറിയപ്പെടുന്ന പരിസ്ഥിതി, ഗ്രന്ഥശാല പ്രവര്‍ത്തകനായിരുന്നു സുധീഷ് കരിങ്ങാരി.

environment activist sudheesh karingari passes away
Author
Mananthavady, First Published Sep 16, 2019, 2:42 PM IST

മാനന്തവാടി: ഗവേഷകനും പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രവര്‍ത്തകനുമായ സുധീഷ് കരിങ്ങാരി (45) നിര്യാതനായി. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാനന്തവാടിപഴശ്ശി ഗ്രന്ഥാലയത്തിന്‍റെ സജീവ പ്രവർത്തകനായിരുന്നു.  തരുവണ കരിങ്ങാരി ആറുവൈത്തില്‍ പരേതനായ വേലായുധന്‍റെയും സുലോചനയുടെയും മകനാണ്. ഭാര്യ അനുശ്രീ. മകന്‍: അഥ്വിക്. സഹോദരി സുബിത (അധ്യാപിക സഹകരണ കോളജ് മാനന്തവാടി).


 

Follow Us:
Download App:
  • android
  • ios