ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകുമെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

കണ്ണൂർ: മുസ്ലീംലീ​ഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനമെന്ന് മന്ത്രി ഇ.പി ജയരാജൻ. ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകുമെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസ് നാശത്തിൻ്റെ വക്കിലേക്കാണ് പോകുന്നത്. രണ്ട് സീറ്റിന് വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കരുത്. ലീഗിനെ വിമർശിച്ചതിന്റെ പേരിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടാകും. ഒരു പ്രകോപനത്തിലും പ്രവർത്തകർ വീണു പോകരുത്. സമാധാനം ഉറപ്പാക്കാനാകണം നമ്മുടെ പ്രവർത്തനങ്ങൾ എന്നും ജയരാജൻ പറഞ്ഞു.

Read Also: 'മുഖ്യമന്ത്രിയിലെ വർഗ്ഗീയവാദിയാണ് പുറത്തുവന്നത്, ലീഗിനെ ഇല്ലാതാക്കാൻ ബിജെപിയെ പ്രോത്സാഹിപ്പിക്കുന്നോ'? മജീദ്...