കേരളത്തിലെ ആദ്യ എ ഐ സാങ്കേതിക സജ്ജമായ ജില്ലയായി എറണാകുളം മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് എ ഐ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്ന 'എ ഐ ഇറ' പദ്ധതിക്ക് തുടക്കമായി

കൊച്ചി: സംസ്ഥാനത്തെ ആദ്യ എ ഐ സാങ്കേതിക സജ്ജമാകായ ജില്ലയാകാൻ എറണാകുളം. സർക്കാർ സേവനങ്ങളിൽ ഇതോടെ മാറ്റത്തിന് വഴിയൊരുങ്ങും. സർക്കാർ ഉദ്യോഗസ്ഥർക്ക് എ ഐ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്ന എ ഐ ഇറ പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ചു. മൂന്ന് മാസത്തെ പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്. പരിശീലനം പൂർത്തിയാകുന്നതോടെ എറണാകുളത്തെ എ ഐ സജ്ജ ജില്ലയായി പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player