തിരി കത്തിച്ച ‌നിലയിലിയായിരുന്നു. തീ അണഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.  

കണ്ണൂർ: കണ്ണൂർ മയ്യിലിൽ വീടിന് പിറകിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ ചെങ്കൽ ക്വാറി ഉടമ പി.പി പ്രശാന്തിന്റെ വീടിന് പിറകിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു വെച്ചത്. തിരി കത്തിച്ച ‌നിലയിലിയായിരുന്നു. തീ അണഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

ജാലറ്റിന് സ്റ്റിക് കെട്ടിയ സ്ഫോടക വസ്തു ആണ് കണ്ടെത്തിയത്. കണ്ണൂർ എസ്പി അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം ബ്രാഞ്ച് അംഗമാണ് പ്രശാന്ത്.