എന്നാൽ ആദ്യഘട്ടത്തിൽ പൊലീസ് വിവരങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും വിവരങ്ങൾ നൽകാൻ ഫേസ്ബുക്ക് തയ്യാറായിരുന്നില്ല. പിന്നീടാണ് കോടതി ഫേസ്ബുക്കിനോട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് വിവരങ്ങൾ കൈമാറിയത്. 

തിരുവനന്തപുരം: മന:ശാസ്ത്രജ്ഞയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ സൈബർ പൊലീസ് ആവശ്യപ്പെട്ട രേഖകൾ കൈമാറി ഫേസ്ബുക്ക്. മന:ശാസ്ത്രജ്ഞയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത കേസിലാണ് തിരുവനന്തപുരം സിജെഎം കോടതി രേഖകൾ നൽകാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടത്. എന്നാൽ ആദ്യഘട്ടത്തിൽ പൊലീസ് വിവരങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും വിവരങ്ങൾ നൽകാൻ ഫേസ്ബുക്ക് തയ്യാറായിരുന്നില്ല. പിന്നീടാണ് കോടതി ഫേസ്ബുക്കിനോട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് വിവരങ്ങൾ കൈമാറിയത്. 

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

https://www.youtube.com/watch?v=Ko18SgceYX8