ശരിയായ അച്ഛനമ്മമാർ നൽകിയ മേൽവിലാസവും തെറ്റാണ്.ഫോൺ നമ്പറിലും ലഭ്യമല്ല

കൊച്ചി :വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കുട്ടിയുടെ യഥാർഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർട്ടിഫിക്കറ്റ് പ്രകാരം കുട്ടി ജനിച്ചത് ഓഗസ്റ്റ് 27ന്.CWC സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തൽ.ശരിയായ അച്ഛനമ്മമാർ നൽകിയ മേൽവിലാസവും തെറ്റാണ്.ഫോൺ നമ്പറിലും ലഭ്യമല്ല. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോ എന്നും പരിശോധിക്കും.CWC വിഷയത്തിൽ അന്വേഷണം തുടങ്ങി