വാടക വീട് കേന്ദ്രീകരിച്ചായിരുന്നു കള്ളനോട്ട് ഇടപാട്. രണ്ടായിരത്തിന്‍റെ കെട്ടുകളാണ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന തുടരുകയാണ്. 

കൊച്ചി: എറണാകുളം ഉദയംപേരൂര്‍ നടക്കാവില്‍ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു കള്ളനോട്ട് ഇടപാട്. രണ്ടായിരത്തിന്‍റെ കെട്ടുകളാണ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന തുടരുകയാണ്.