Asianet News MalayalamAsianet News Malayalam

Father Kills Daughter : തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു; അച്ഛൻ മാനസിക പ്രശ്നങ്ങളുള്ള ആളെന്ന് പൊലീസ്

ഹൃദ്യയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു. 

Father kills daughter in Thrissur
Author
Thrissur, First Published Jan 3, 2022, 11:13 AM IST
  • Facebook
  • Twitter
  • Whatsapp

തൃശ്ശൂർ: തൃശ്ശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നും, വെങ്ങിണിശേരി സ്വദേശി ഹൃദ്യയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു. ഹൃദ്യയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചു. 

കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു....
 

Follow Us:
Download App:
  • android
  • ios