പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പൊലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.
തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ. എഐ ചിത്രം ഉപയോഗിച്ച് മോശമായി ചിത്രീകരിക്കുന്നുവെന്നും ഫാത്തിമ തെഹ്‍ലിയ പരാതിയിൽ പറയുന്നു. പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ നിർദേശം നൽകി. നിയമസഭയിലെ ഉദ്യോഗസ്ഥർ ഇത് പൊലീസിന് കൈമാറുമെന്നും സ്പീക്കർ വ്യക്തമാക്കി.

