ചക്കരക്കൽ കാവിൻമൂലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്.
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു. ചക്കരക്കൽ കാവിൻമൂലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. മാമ്പയിലെ രവിന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങളിലെ മുറിവ്, ഇന്നും ഡമ്മി പരീക്ഷണം നടക്കും, പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിക്കും
മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു,മകന്റെ രോഗാവസ്ഥയിൽ മനംനൊന്തെന്ന് ബന്ധുക്കൾ
