പത്തനംതിട്ട: പെരുനാട്ടിൽ ഒഴുക്കിൽപ്പെട്ട ആൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ശരത്താണ് മരിച്ചത്.