കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം. നടപടിയെടുക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം. ലൈസൻസില്ലാതെ ഭക്ഷണം നൽകുന്ന സ്ഥാനങ്ങൾക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് കമ്മീഷണർ നിർദേശിച്ചു. നടപടിയെടുക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News