Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആധികാരിക വിവരങ്ങൾക്കും സഹായത്തിനും ഈ നമ്പറുകൾ

സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്ക് ഈ പേജുകളെയും നമ്പറുകളെയും ആശ്രയിക്കാം.

for authentic information and help from the government use the following  numbers
Author
Trivandrum, First Published Aug 9, 2019, 5:47 AM IST

തിരുവനന്തപുരം: മഹാപ്രളയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടുമൊരു പ്രളയഭീതിയിലാണ് കേരളം. അതേസമയം കാലവര്‍ഷം ശക്തമായത് മൂലമുള്ള പ്രശ്നങ്ങള്‍ അല്ലാതെ മഹാപ്രളയം പോലൊരു സ്ഥിതി വിശേഷത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ആവര്‍ത്തിക്കുന്നുണ്ട്. ജാഗ്രതയാണ് ഇപ്പോൾ ആവശ്യം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരള സർക്കാർ http://keralarescue.in എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിക്കാനും ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയിക്കാനും അറിയാനും വെബ്സൈറ്റ് വഴി സാധിക്കും. സന്നദ്ധ സേവനത്തിനായി മുന്നോട്ട് വരാനും വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാനും വെബ്സൈറ്റിലൂടെ സാധിക്കും. 

for authentic information and help from the government use the following  numbers

സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്ക് ഈ പേജുകളെയും നമ്പറുകളെയും ആശ്രയിക്കാം.

1. മുഖ്യമന്ത്രിയുടെ പേജ്‌: https://www.facebook.com/CMOKerala/, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്:  https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌: https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌: https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌: https://www.facebook.com/kkshailaja/

5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌: https://www.facebook.com/Echandrashekharan/

6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്: https://www.facebook.com/Comrade.G.Sudhakaran/

7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌: https://m.facebook.com/kadakampally/

8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/collectortvpm/

9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/dckollam/

10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/dc.pathanamthitta/

11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌: https://m.facebook.com/districtcollectoralappuzha/

12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/collectorkottayam/

13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/dcekm/

15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/tsrcoll.ker/

16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/DISTRICTCOLLECTORPALAKKAD/

17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/CollectorKKD/

19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/wayanadWE/

20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/CollectorKNR/

21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/KasaragodCollector/

22.റീബിൽഡ് കേരളയുടെ പേജ്: https://www.facebook.com/RebuildKerala/

23.ആരോഗ്യ ജാഗ്രതയുടെ പേജ്‌: https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്: https://www.facebook.com/withkerala/

സഹായത്തിനായി ഈ ഫോൺ നമ്പറുകൾ

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ:  8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070


ജില്ലാ എമർജൻസി നമ്പരുകൾ 
 

ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505, 04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001, 9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂർ : 0487 2361020

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966, 04962620235, 04952223088

വയനാട് : 8078409770, 04936204151

കണ്ണൂർ : 0497 2700645, 0497 2713266, 8547616034

കാസർകോട് : 04994255010

Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198


 

Follow Us:
Download App:
  • android
  • ios