മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ നീക്കവുമായി എസ്ഐടി. പ്രാഥമിക അന്വേഷണത്തിന് കേസെടുത്തു

തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ നീക്കവുമായി എസ്ഐടി. പ്രാഥമിക അന്വേഷണത്തിന് കേസെടുത്തു. കളമശേരി സ്‌റ്റേഷനിലാണ് കേസെടുത്തത്. എന്നാൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം. സർക്കാർ ഉത്തരവ് പ്രകാരം മെസിയെ കൊണ്ടുവരാനെന്നപേരിൽ നടന്ന നിയമലംഘനങ്ങൾ പരിശോധിക്കാനാണ് കേസെടുത്തിരിക്കുന്നത്.

YouTube video player