ആലപ്പുഴ: സംസ്ഥാനത്തെ ഐഎഎസുകാര്‍ക്കിടയിൽ ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ ഇനിയും ഉണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. രാത്രിയിൽ വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടൻമാരാണ് ഇവര്‍ . ഈ സൈസ് ആളുകൾ ഐഎഎസുകാര്‍ക്കിടയിൽ ഇനിയും ഉണ്ട്. ഇത് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.

ഐഎഎസുകാര്‍ എന്ന് പറഞ്ഞാൽ ദൈവമൊന്നും അല്ല, അവർ മനുഷ്യർ തന്നെയാണ്. ഐഎഎസ് എന്നത് ഒരു മത്സര പരീക്ഷ മാത്രമാണെന്നും ജി സുധാകരൻ പറഞ്ഞു. 

ജി സുധാകരൻ പറഞ്ഞത് കേൾക്കാം: 

"