ആറ് പെൺകുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് (Kozhikode Children Home)ഹോമിൽ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെൺകുട്ടികളെയാണ് (Girls Missing) ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരിൽ സഹോദരിമാർ ഉൾപ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
