സംഭവത്തില്‍ മുംബൈ സ്വദേശി മുജാസർ ഹുസൈൻ എന്നയാൾ പിടിയിലായി
കാസര്‍ഗോഡ്: കാസർകോട് മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തിയ 762 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചു. എക്സൈസ് പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. മംഗലാപുരത്ത് നിന്ന് കർണാടക ആര്‍ടിസി ബസിൽ കടത്തിക്കൊണ്ട് വരികയായിരുന്ന സ്വർണ്ണമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ മുംബൈ സ്വദേശി മുജാസർ ഹുസൈൻ എന്നയാൾ പിടിയിലായി.
Add Asianetnews as a Preferred Source

