തിരുവനന്തപുരം: കഠിനംകുളം ചേന്നാംകരയിൽ ജ്വല്ലറി ആക്രമിച്ച് ഒരുസംഘം സ്വര്‍ണ്ണം കവര്‍ന്നു. പിഎസ് ഗോൾഡ് എന്ന കടയില്‍ നിന്നാണ് സ്വര്‍ണ്ണ കവർച്ച. അഞ്ചുപവനോളം സ്വര്‍ണ്ണമാണ് നഷ്ടമായത്. ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണം കവർന്നത്.