കൊച്ചി: കൈവെട്ട് കേസിലെ നാലാം പ്രതി ഷെഫീക്കിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചത് നാലാം പ്രതിയായ ഷെഫീഖ് ആയിരുന്നു.