Asianet News MalayalamAsianet News Malayalam

അറബിക്കടലിലെ മഴമേഘങ്ങള്‍ മലബാറിലേക്ക്: കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഞായറാഴ്ച രാത്രിയോ വൈകുന്നേരമോ വരെ കനത്ത മഴ തുടരുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് കൊണ്ട് തമിഴ്‍നാട് വെതര്‍മെന്‍ എന്ന പേരില്‍ പ്രശസ്‍തനായ പ്രദീപ് ജോണ്‍ പ്രവചിക്കുന്നത്. 

heavy rain clouds formed in arabiansea moving towards malabar side
Author
Chennai, First Published Aug 9, 2019, 3:56 PM IST

ചെന്നൈ: പ്രാദേശിക പ്രളയത്തില്‍ ബുദ്ധിമുട്ടുന്ന വടക്കന്‍ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രചവനം. തമിഴ‍്‍നാട് വെതര്‍മെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാ വിദഗ്ദ്ധന്‍ പ്രദീപ് ജോണ്‍ ആണ് ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നത്. 

മഴമേഘങ്ങളുടെ വലിയ കൂട്ടം അറബിക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്. കിഴക്കോട് നീങ്ങുന്ന ഈ മേഘങ്ങള്‍ പശ്ചിമഘട്ടമേഖലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ കനത്ത മഴ കാരണം പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കുന്ന കേരളം, കര്‍ണാടകം, തമിഴ്‍നാട് സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനാണ് സാധ്യത.

പശ്ചിമഘട്ടം കടന്നു പോകുന്ന കേരളത്തിലേയും കര്‍ണാടകയിലേയും തമിഴ്‍നാട്ടിലേയും പ്രദേശങ്ങള്‍  ഇന്നും നാളെയും അതിശക്തമായ മഴ പ്രതീക്ഷിക്കാം. നാളെ വൈകുന്നേരത്തോടെയോ രാത്രിയോ മാത്രമേ മഴയുടെ കാഠിന്യം കുറയാന്‍ സാധ്യതയുള്ളൂ. ഈ മേഖലകളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ ജാഗ്രത വേണം. 2018-ലെ മഹാപ്രളയത്തിലുണ്ടായതിലും ശക്തമായ മഴയായിരിക്കും 24 മണിക്കൂറിലുണ്ടാവുക - പ്രദീപ് ജോണ്‍ മുന്നറിയിപ്പ് നല്‍കുന്നു. 

No respite for Nilgiris, Valparai in Tamil Nadu, Wayand, Malappauram, Kozhikode, Kannur, Thrissur, Idukki, Palakkad in Kerala and Kodagu in Karnataka. Massive bands of clouds in and converging near the ghats, its going to be another big day for rains. Things will get worse for already flood affected areas in Kerala, Karnataka and Tamil Nadu. Rains are expected today and tomorrow across Kerala, TN ghats and Karnataka ghats. Rain will reduce in intensity only from Sunday evening or night. Two more days to be in vigil in all these places. Massive rainfall recorded in Kerala. The 24 hours intensity rainfall was higher than the 2018 events.

Kerala Rainfall in mm ending 8.30 am on 09.08.2019
--------------------
Min 100 mm

Wayanad
-------------
Tharoide - 438 
Pookot ~ (321-400)
Vythri - 285
Ambalavayal - 259
Kuppvady - 204

Idukki
----------
Pambla Dam - 450
Madupattey - 247
Ponmudi - 236
Anayirankal Dam - 210
Munnar - 205
Idukki - 191
Myladumpara - 167
Thodupuzha - 161

Kozhikode
------------
Kuttiyady - 347
Vadakara - 300
Mahe (Puducherry) - 170
Kozhikode - 138
Quilandy - 130

Palakkad
-------------
Alathur - 399
Ottappalam - 336
Kollengode - 320
Mannarkad - 305
Palakkad - 293
Chittur - 235
Pattambi - 231
Thrithala - 213

Thrissur
--------
Edmalayar - 225
Peringalkuthu - 225
Chalakudy - 220
Lower Sholayar - 192
Kodungallur - 185
Vadakkancherry - 177
Vellanikkara - 146
Enamackel - 107

Mallapuram
------------
Manjeri - 233
Perinthalmanna - 214
Nilambur - 188
Karipur AP - 145

Kannur
----------
Perumannu - 220
Thalassery - 199
Irukkur - 164
Taliparamba - 160
Mattanur - 143
Kannur - 100

Ernakulam 
----------------
C.I.A.L. Kochi - 212
Perumbavur - 188
Neeriamanagalam - 142
Ernakulam South - 136
NAS Kochi - 126
Piravom - 111

Pathanamittha
--------------
Pamba - 202
Kakki Dam - 136
Konni - 105

Kollam
-------

Aryankavu - 100
Punalur - 100Kodagu rainfall


Talacauvery - 361 mm. In last 72 hours, Talacauvery has got whopping 1000 mm of rainfall.

Follow Us:
Download App:
  • android
  • ios