ഭര്‍ത്താവ് ശശിധരന്‍റെ  പരാതിയില്‍ പൊലീസ് കേസെടുത്തു. 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റായ ഭാര്യ രേഷ്മ ശശിധരനെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. ഭര്‍ത്താവ് ശശിധരന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ശശിധരന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.