ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിലാണ് റിജോ ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട്: കാസർകോട്ട് ഇൻ്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറെ കാറിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കാസർകോട് ഇൻസ്പെക്റ്റർ റിജോ ഫ്രാൻസിസിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിലാണ് റിജോ ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. ഹൃദാഘാതമാണെന്നു സംശയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred