ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം, കെട്ടിടങ്ങളും വാട്ടർടാങ്കും തകർത്തു
പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം

കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം. വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു. പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം
18 വർഷത്തിനിടെ അരിക്കൊമ്പൻ തകർത്തത് 180 കെട്ടിടങ്ങൾ, നശിപ്പിച്ചത് ഏക്കറു കണക്കിന് സ്ഥലത്തെ കൃഷി