മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള യോഗത്തിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയും വിമാനക്കമ്പനി മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.  

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യോമയാനമേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള യോഗത്തിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയും വിമാനക്കമ്പനി മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനയാത്രാക്കൂലി വർദ്ധന നിയന്ത്രിക്കുന്നതാണ് പ്രധാന ചർച്ചാ വിഷയം. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ സർവീസ് ഏർപ്പെടുത്തുന്ന വിഷയവും യോ​ഗത്തിൽ ചർച്ചയാകും.