Asianet News MalayalamAsianet News Malayalam

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോർജ്ജ്

തൊടുപുഴയിലെ എച്ച് ആർ ഡി എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്. 
 

india should be declared a hindu nation says pc george
Author
Thodupuzha, First Published Apr 11, 2021, 8:02 PM IST

തൊടുപുഴ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോർജ്. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 203ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണന്ന് പി സി ജോർജ്ജ് തൊടുപുഴയിൽ പറഞ്ഞു. തൊടുപുഴയിലെ എച്ച് ആർ ഡി എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്. 
 

Follow Us:
Download App:
  • android
  • ios