ശശിധരൻ കർത്ത, സിഎംആർഎൽ ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവരുടെ മൊഴി ആവശ്യപ്പെടും. വീണയുടെ മൊഴി എസ്ഐടിയും രേഖപ്പെടുത്തും.
തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനും എതിരായ അഴിമതി, ഹവാല ആരോപണങ്ങളിൽ ഇഡിയിൽ നിന്ന് മൊഴിപ്പകർപ്പുകൾ വാങ്ങാൻ എസ്ഐടി. ശശിധരൻ കർത്ത, സിഎംആർഎൽ ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവരുടെ മൊഴി ആവശ്യപ്പെടും. വീണയുടെ മൊഴി എസ്ഐടിയും രേഖപ്പെടുത്തും.

