Asianet News MalayalamAsianet News Malayalam

ബാർ കോഴ: കെഎം മാണിയെ കുടുക്കിയത് ഉമ്മൻചാണ്ടിയാണെന്ന് എ വിജയരാഘവൻ

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട സമരം യുഡിഎഫിന്‍റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമായിരുന്നു  എന്ന് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ 

it was Oommen Chandy who trapped KM Mani in bar case alleged  a vijayaraghavan
Author
Trivandrum, First Published Sep 25, 2020, 4:56 PM IST

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട സമരം യുഡിഎഫിന്‍റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമായിരുന്നു  എന്ന് വിശദീകരിച്ച് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ . കെ എം മാണി യെ പ്രതിക്കൂട്ടിലാക്കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും എ വിജയരാഘവൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയാണ് മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടതെന്നും ഇടതു മുന്നണി കൺവീനര്‍ പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍; സിപിഎം മാപ്പുപറയണമെന്ന് ഉമ്മൻചാണ്ടി...

 

Follow Us:
Download App:
  • android
  • ios