87 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ സെന്റ് ജോസഫ് പളളി സെമിത്തേരിയിൽ നടക്കും. 

കണ്ണൂ‍‍ർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്‍റെ അമ്മ മേരി ജോർജ് അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ സെന്റ് ജോസഫ് പളളി സെമിത്തേരിയിൽ നടക്കും. 

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നീന്തല്‍ പരിശീലനത്തിന് ഫാമിലി പാക്കേജ്; രാത്രിയിലും നീന്തി തുടിക്കാം