മുഖം മറച്ച് ക്ലാസുകളിൽ എത്തരുതെന്ന എംഇഎസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു

പാലക്കാട്: മുഖം മറയ്ക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ആളുകൾ മുഖം മറച്ച് 
പൊതുരംഗത്ത് വരരുതെന്ന് കെ പി ശശികല പറഞ്ഞു. ആളെ തിരിച്ചറിയുന്ന തരത്തിൽ വേണം വസ്ത്രധാരണം. മുഖം മറയ്ക്കുന്നത് ആചാരമാണെങ്കിൽ ആവാം എന്നാൽ പൊതുരംഗത്തേക്ക് വരുന്നത് ശരിയല്ലെന്ന് കെ പി ശശികല പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖം മറച്ച് ക്ലാസുകളിൽ എത്തരുതെന്ന എംഇഎസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനമെടുക്കാൻ പൊതു സമൂഹത്തിനോ ഭരണ കൂടത്തിനോ കഴിയുമോ എന്നും ശശികല കോഴിക്കോട് ചോദിച്ചിരുന്നു.