പാലക്കാട്: സ്വര്‍ണക്കടത്ത് കേസിൽ സ്വര്‍ണക്കടത്ത് കേസിൽ കാരാട്ട് റസാഖിന് പങ്കുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുണ്ടാകുമെന്ന് ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്ലിഫ് ഹൗസും എകെജി സെന്‍ററും സ്വര്‍ണക്കടത്ത് കേസിസെ ഗൂഢാലോചന കേന്ദ്രങ്ങളാണ്. ഇക്കാര്യം ബിജെപി നേരത്തെ ആരോപിച്ചതാണെന്നും കെ സുരേന്ദ്രൻ പാലക്കാട്ട് പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: 'റമീസിനെ അറിയില്ല', സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് കാരാട്ട് റസാഖ്...