ഒരു നിയന്ത്രണവും പാടില്ല എന്ന പറയുന്നത് ശരി അല്ല. അധികം രോഗം നിരക്ക് ഉള്ളപ്പോൾ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
ആലപ്പുഴ: പൊലീസിന്റെ പെറ്റിയടിക്കലിനെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കുറ്റം ഉള്ളതുകൊണ്ടാണ് പൊലീസ് പെറ്റി അടിയ്ക്കുന്നത്. ഒരു നിയന്ത്രണവും പാടില്ല എന്ന പറയുന്നത് ശരിയല്ല. രോഗനിരക്ക് അധികം ഉള്ളപ്പോൾ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
പിഴ ചുമത്തുന്നത് അപരാധമല്ല, പൊലീസിന്‍റേത് ത്യാഗം: അട്ടപ്പാടി സംഭവത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി
പൊലീസ് അനാവശ്യമായി പെറ്റി അടിയ്ക്കുകയാണെന്ന് നേരത്തെ ആരോപണം ഉയർന്നപ്പോൾ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും നിയമസഭയിൽ നിലപാടെടുത്തിരുന്നു.
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
