ചെണ്ടയാട് താഴെപീടിക ശ്യാം ജിത്തിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സി പി എം നേതാവ് കണ്ണിപൊയിൽ ബാബു വധകേസ്‌ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 

കണ്ണൂർ: കണ്ണൂർ പാനൂരിൽ ആർഎസ്എസ് പ്രവർത്തകനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാട് താഴെപീടിക ശ്യാം ജിത്തിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സി പി എം നേതാവ് കണ്ണിപൊയിൽ ബാബു വധകേസ്‌ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2018 മെയിലാണ് മാഹി പള്ളൂരിൽ സിപിഎം പ്രവർത്തകനായ ബാബു കൊല്ലപ്പെടുന്നത്. ബിജെപി പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായിരുന്നത്. 

ദിവസങ്ങളായി ജോലി ചെയ്തിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു വീണു, മാനന്തവാടിയിൽ യുവാവിന് ദാരുണന്ത്യം