കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- പാചക വാതക വില വർധനവ്: കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം
പാചക വാതക വില വർധനവ്: കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ രാധാകൃഷ്‌ണൻ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകും. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്‌ണൻ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നൽകിയത്. ഇഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം 17 ന് രാധാകൃഷ്‌ണൻ കൈമാറിയിരുന്നു.
കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം
സംശയം തോന്നി സ്വിഫ്റ്റ് കാർ തടഞ്ഞപ്പോൾ വ്യാജ രജിസ്ട്രേഷൻ, പെരുമാറ്റത്തിലും സംശയം; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ
തൃശ്സൂരിൽ നിന്ന് എത്തിയതാണെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
കൂടുതൽ വായിക്കൂ'ഞാൻ എന്തെങ്കിലും പറഞ്ഞാല്‍ വലിയ വിവാദമാകും'; ലക്നൗവിനെതിരായ തോല്‍വിക്ക് പിന്നാലെ രഹാനെ
ലക്നൗവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് നിലവാരത്തിനൊത്ത് ഉയരാൻ കഴിയാതെ പോയിരുന്നു
കൂടുതൽ വായിക്കൂസ്കൂട്ടറിൽ അസാധാരണമായൊരു അനക്കവും തണുപ്പും; കളക്ടറേറ്റ് ജീവനക്കാരി വണ്ടിയിൽ നിന്ന് വീണു, സ്കൂട്ടറിൽ പാമ്പ്
പാമ്പിനെ കണ്ടതും യാത്രക്കാരി പരിഭ്രാന്തയായി സ്കൂട്ടറിൽ നിന്ന് വീണു. പിന്നീടാണ് ആളുകളെത്തി പാമ്പിനെ പിടിച്ചത്.
കൂടുതൽ വായിക്കൂകേരളത്തിലെ ഐ.എസ് മൊഡ്യൂൾ കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കേസിൽ വിചാരണ തുടങ്ങാതെ പ്രതികൾ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കൂടുതൽ വായിക്കൂ5 ലക്ഷ രൂപ ലോണിന് 18 ഇഎംഐ അടച്ചു, പലിശ കൂടിയപ്പോൾ നേരത്തെ അടച്ചുതീർക്കാൻ ശ്രമം; തട്ടിപ്പുകാർ കവർന്നത് 10 ലക്ഷം
ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയാണ് യുവതി രണ്ട് തവണ ലോൺ തിരിച്ചടയ്ക്കാൻ ശ്രമം നടത്തിയത്. ആദ്യം പണം പോയിട്ടും രണ്ടാമത്തെ തവണ ജാഗ്രത കാണിച്ചില്ല.
കൂടുതൽ വായിക്കൂഎംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു: അധ്യാപകനെ പിരിച്ചുവിട്ടേക്കും
എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ പിരിച്ചുവിടും
കൂടുതൽ വായിക്കൂഅപൂർവം, ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥ; പ്രസവ ശേഷമുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് മേഗൻ
കുഞ്ഞിനെ പരിചരിക്കുന്നതിനോടൊപ്പം ജീവൻ മരണ പോരാട്ടം നടത്തിയതിനെ കുറിച്ചാണ് ബംബിൾ സ്ഥാപകയുമായുള്ള സംഭാഷണത്തിൽ മേഗൻ മർക്കൽ വെളിപ്പെടുത്തിയത്.
കൂടുതൽ വായിക്കൂഅയൽവാസിയുടെ വീട്ടിൽ കയറി കോടാലി കൊണ്ട് വെട്ടി, കല്ലെടുത്ത് തലയ്ക്കടിച്ചു; ഒടുവിൽ കീഴ്പ്പെടുത്തിയത് പൊലീസ്
പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ചാണ് ബാലനെ കീഴ്പ്പെടുത്തിയത്.
കൂടുതൽ വായിക്കൂവഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി; സുപ്രീം കോടതിയിൽ കൂടുതൽ ഹർജികൾ
പ്രതിപക്ഷ പാർട്ടികൾ ഒന്നിന് പുറകെ ഒന്നായി സുപ്രീം കോടതിയെ സമീപിച്ചിരിക്കെ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു
കൂടുതൽ വായിക്കൂഇഡി വിളിപ്പിച്ചത് മൊഴികളിൽ വ്യക്തത വരുത്താനെന്ന് കെ രാധാകൃഷ്‌ണൻ; 'കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടിട്ടില്ല'
കരുവന്നൂർ കേസിൽ താൻ പ്രതിയാണെന്ന നിലയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ആലത്തൂർ എംപി
കൂടുതൽ വായിക്കൂവിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി; 'സമരം നീട്ടിക്കൊണ്ടുപോകണമെന്നില്ല'; എംഎ ബേബിക്ക് തുറന്ന കത്ത്
അനുഭാവ പൂര്‍വമായ സമീപനം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായാൽ സമരം അവസാനിപ്പിക്കാമെന്ന് ആശ സമര സമിതി
കൂടുതൽ വായിക്കൂഅമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അക്കാര്യം പറഞ്ഞ് ചികിത്സ തേടണം
രോഗസാധ്യതയുള്ളവർ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
കൂടുതൽ വായിക്കൂസഹോദരങ്ങളുമായി നടക്കുന്ന സ്വത്ത് തര്‍ക്ക കേസ്; പൊലീസിന്‍റെ എതിര്‍പ്പ് അവഗണിച്ച് കോടതി, മുഹമ്മദ് നിഷാമിന് പരോൾ
കേരളത്തെ നടുക്കിയ അരുംകൊലയിലെ പ്രതിയാണ് മുഹമ്മദ് നിഷാം. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന കാരണത്തിന്‍റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു.
കൂടുതൽ വായിക്കൂബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു; അപകടം ജോലിയിൽ പ്രവേശിച്ച് അധികനാൾ കഴിയുംമുമ്പ്
തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വായിക്കൂജാമ്യത്തിലിറങ്ങിയ അഹമ്മദ് കോയയുമായി ചങ്ങാത്തം, നാട്ടുകാർ കിറുക്കെന്ന് പറഞ്ഞു; ആ രാത്രി നടന്നതെല്ലാം രഹസ്യം
പീഡിപ്പിക്കപ്പെട്ട പെൺമക്കളുള്ള എല്ലാ അച്ഛൻമാർക്കും എക്കാലത്തേക്കുമായി ഒരേയൊരു ഹീറോ... അതാണ് ശങ്കരനാരായണൻ
കൂടുതൽ വായിക്കൂവസ്ത്രങ്ങളഴിച്ചുമാറ്റാൻ പറഞ്ഞു, പരിശോധിച്ചത് പുരുഷ ഉദ്യോഗസ്ഥൻ, യുഎസ് എയർപോർട്ടില്‍ ഇന്ത്യൻ സംരംഭകയെ തടഞ്ഞു
തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാനും അവർ തന്നോട് ആവശ്യപ്പെട്ടു. തണുത്ത മുറിയായിരുന്നു അത്. തന്നെ ടോയ്‍ലെറ്റ് ഉപയോഗിക്കാൻ പോകാൻ പോലും അവർ അനുവദിച്ചില്ല.
കൂടുതൽ വായിക്കൂഅടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം; കാരണം ഇതാണ്
പലതരം കൂട്ടുകൾ ചേർത്താണ് കറികൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ചെറിയ തെറ്റുകൾ പോലും രുചി നഷ്ടപ്പെടാൻ കാരണമാകുന്നു.
കൂടുതൽ വായിക്കൂബ്രേക്ക് നഷ്ടപ്പെട്ട വാഹനം തലകീഴായി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; കണ്ണൂരിൽ അപകടത്തിൽ ആറ് പേർക്ക് പരുക്ക്
മരണവീട് സന്ദർശിച്ച് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് കണ്ണൂരിൽ ആറ് പേർക്ക് പരുക്കേറ്റു
കൂടുതൽ വായിക്കൂകാസർകോട് പലചരക്ക് കടയുടമയായ യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി; പ്രതി പിടിയിൽ
ബേഡകത്ത് പലചരക്ക് കടയുടമയായ സ്ത്രീയെ ഫർണിച്ചർ കടയുടമ തീ കൊളുത്തി. യുവതി അത്യാസന്ന നിലയിൽ
കൂടുതൽ വായിക്കൂ