കല്യാശേരി തീസിസ് എന്ന രചനയ്ക്കാണ് പുരസ്കാരം. അൻപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം മലയാള ഭാഷാ വിഭാഗത്തിൽ കഥാകൃത്ത് അബിൻ ജോസഫിന്. കല്യാശേരി തീസിസ് എന്ന രചനയ്ക്കാണ് പുരസ്കാരം. അൻപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ബാലസാഹിത്യ പുരസ്കാരം ഗ്രേസിയുടെ 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന രചനയ്ക്കാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.