ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ഇന്ന് തുടങ്ങും.
- Home
- News
- Kerala News
- Malayalam News Live: ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാഗ്രതയിൽ ദില്ലി
LIVE NOW
Malayalam News Live: ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാഗ്രതയിൽ ദില്ലി

Summary
മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനത്തിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. നേരത്തെ ധാരണയായ ഒരു വിഷയത്തിൽ അടൂർ പ്രകാശ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്ന് സതീശൻ ചേരി. മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന് കൂടുതൽ നേതാക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
06:18 AM (IST) Oct 02
Malayalam News Live: ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാഗ്രതയിൽ ദില്ലി
Read Full Story
06:02 AM (IST) Oct 02
Malayalam News Live: തലസ്ഥാനത്തെ സംഘർഷം - അക്രമങ്ങളിൽ പരസ്പരം പഴിചാരി യൂത്ത് കോൺഗ്രസും എസ്എഫ്ഐയും; സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ അക്രമങ്ങളിൽ പരസ്പരം പഴിചാരുകയാണ് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും.
05:51 AM (IST) Oct 02
Malayalam News Live: മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനത്തിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന് കൂടുതൽ നേതാക്കൾ