കോടതി വിധി ചീഫ് സെക്രട്ടറി നടപ്പാക്കുന്നില്ലെന്നും സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ച് ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 

കൊച്ചി : പള്ളിത്തർക്കത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ. കോടതി വിധി ചീഫ് സെക്രട്ടറി നടപ്പാക്കുന്നില്ലെന്നും സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ച് ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിധി നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നിരിക്കെ വൈകിപ്പിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സഭ കുറ്റപ്പെടുത്തി. മലങ്കര സഭാ കേസിൽ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 

താനൂർ ബോട്ടപകടം: തിരച്ചിൽ വീണ്ടും തുടങ്ങി, ബോട്ടുടമയ്ക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും


YouTube video player