അമേരിക്ക മുന്നോട്ട് വെച്ച കരാർ യുക്രൈൻ അംഗീകരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: റഷ്യ-യുക്രൈൻ യുദ്ധം: വെടിനിർത്തലിന് വഴിയൊരുങ്ങുന്നു, അമേരിക്കയുടെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു?
Malayalam News Live: റഷ്യ-യുക്രൈൻ യുദ്ധം: വെടിനിർത്തലിന് വഴിയൊരുങ്ങുന്നു, അമേരിക്കയുടെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു?

പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. പദ്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പദ്മകുമാറിൻ്റെ വിരോധം. കൊല്ലം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു.
റഷ്യ-യുക്രൈൻ യുദ്ധം: വെടിനിർത്തലിന് വഴിയൊരുങ്ങുന്നു, അമേരിക്കയുടെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു?
കാറിനുള്ളിൽ അലറിക്കരഞ്ഞ് 6വയസുകാരി, ഗുരുവായൂരിൽ കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം, ഒടുവിൽ രക്ഷ
ഈ സമയം കരഞ്ഞ് നിലവിളിച്ച പെൺകുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികൾ ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളുമായി ക്ഷേത്രത്തിൽ പോകുകയായിരുന്നു
കൂടുതൽ വായിക്കൂസ്വയം ഒടിപി നൽകി പണം പോയി, ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് തൃക്കാക്കര സ്വദേശി; കൺസ്യൂമർ കമ്മീഷന്റെ സുപ്രധാന വിധി
സ്വന്തം ഒടിപി നൽകി പണം നഷ്ടമായി, ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് കാട്ടി കേസ്; സുപ്രധാന വിധിയുമായി ഉപഭേക്തൃ കമ്മീഷൻ
കൂടുതൽ വായിക്കൂകഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ, 2 കിലോ കഞ്ചാവുമായി 2 പേരും പിടിയിൽ
വിൽപനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി
സബിനേഷ് ( 20 ) വിഷ്ണു ( 24 ) എന്നിവരെ പൊലീസ് പിടികൂടി.
താടിയുണ്ടോ എങ്കിൽ ഒരു കൈ നോക്കാം, യഥാർത്ഥ ലക്ഷ്യം ഏറെ വലുത്, ഒപ്പം സമ്മാനം നേടാം, 'മിസ്റ്റർ താടിക്കാരൻ' ആവാം
ശരിക്കും താടിക്കാര്‍ ഇറങ്ങുന്നു, "മിസ്റ്റർ താടിക്കാരൻ" ആവാൻ അവസരം, പക്ഷെ ലക്ഷ്യം ഏറെ വലുതാണ്കൂടുതൽ വായിക്കൂ
ഹോ എന്തൊരു ശബ്ദം, അത്രമേൽ മനോഹരം ഈ ബാങ്കുവിളി! നഹ്യാന് ദുബായ് ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും അഭിനന്ദനം
നഹ്യാൻ അബ്ദുള്ളയെ സാബീൽ പാലസിലേക്ക് വിളിച്ചുവരുത്തി നേരിട്ട് അഭിനന്ദിക്കുകയായിരുന്നു ദുബായ് ഭരണാധികാരിയും കിരീടാവകാശിയും
കൂടുതൽ വായിക്കൂ15 വയസുകാരൻ മെഡിക്കൽ കോളേജിലെത്തിയത് തൊണ്ടയിൽ കുടുങ്ങി ഹാങ്ങറ്‍ ഹൂക്കുമായി, ശസ്ത്രക്രിയയിൽ പുറത്തെടുത്തു
ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസുകാരന്റെ ജീവനാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.
ചിത്രം പ്രതീകാത്മകം
കൂടുതൽ വായിക്കൂസംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വന്‍ ലഹരിവേട്ട; എട്ട് പേരെ അറസ്റ്റ് ചെയ്തു, പരിശോധന കടുപ്പിച്ച് പൊലീസും എക്സൈസും
ലഹരി കടത്തും വിതരണവും തടയാനായി കടുത്ത പരിശോധനയാണ് പൊലീസും എക്സൈസും നടത്തുന്നത്. ഇന്ന് മാത്രം ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂറമദാൻ കാലത്ത് മറക്കാതെ യൂസഫലിയുടെ കരുതൽ, മറ്റൊരു സമ്മാനവും പണിപ്പുരയിൽ, അമ്മമാർക്കും അച്ഛന്മാർക്കും ഒരുകോടി
ല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറോളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്.
കൂടുതൽ വായിക്കൂകേരളം ഇപ്പോൾ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, ഏറ്റവും വലിയ ഭീഷണി ലഹരിയെന്നും ഗവർണർ, വിരുന്നിൽ മുഖ്യമന്ത്രിയും
മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തില്‍ നിന്നുള്ള എംപിമാർ എന്നിവരുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ദില്ലി കേരള ഹൗസില്‍ കൂടിക്കാഴ്ചയും നടത്തി.
കൂടുതൽ വായിക്കൂആദ്യ ഇന്ത്യാക്കാരൻ, ലോകത്ത് 5 പേർക്ക് മാത്രം കിട്ടിയ ബഹുമതി! മോദിക്ക് പരമോന്നത ബഹുമതി നൽകി മൗറീഷ്യസ്
വിദേശ രാജ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണ് മൗറീഷ്യസിലെ പരമോന്നത ബഹുമതി
കൂടുതൽ വായിക്കൂരജനിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഭർത്താവ് കസ്റ്റഡിയിൽ
മദ്യലഹരിയിൽ ബാബു രജനിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കൂടുതൽ വായിക്കൂഹോളിയടക്കമുള്ള ഉത്സവവേളകളിൽ തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേയുടെ 'മഹാകുംഭമേള മോഡൽ' പദ്ധതി
ഹോളി സമയത്ത് സ്റ്റേഷൻ പരിസരത്ത് ജനക്കൂട്ടത്തിന് നിയന്ത്രണമുണ്ടാകും, റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി, കൺട്രോൾ റൂമുകൾ എന്നിവയിലൂടെ ജനക്കൂട്ടത്തെ നിയന്ത്രിക്കും
കൂടുതൽ വായിക്കൂവയനാട് പുനരധിവാസം; സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്ന് ദുരന്ത ബാധിതർ, ഇന്ന് സമ്മതപത്രം നൽകിയത് 8 പേർ മാത്രം
ഇന്ന് 89 ദുരന്തബാധിതരുമായി കളക്ടർ കൂടിക്കാഴ്ച നടത്തിയെങ്കിലും 8 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. സർക്കാർ പ്രഖ്യാപിച്ച പാക്കേജില്‍ സമ്മതപത്രം നല്‍കാൻ ആവശ്യപ്പെട്ടിരിക്കെയാണ് ആക്ഷൻ കമ്മിറ്റിയുടെ നിലപാട്.
കൂടുതൽ വായിക്കൂ'ഈ കൊടും ചൂടത്ത് കറുത്ത ഗൗണും കോട്ടും എങ്ങനെ ധരിക്കും', ഡ്രസ് കോഡ് മാറ്റണമെന്ന് അഭിഭാഷകർ, ഹൈക്കോടതിയിൽ അപേക്ഷ
വേനൽചൂടിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മെയ് മാസം വരെ അഭിഭാഷകർ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു
കൂടുതൽ വായിക്കൂയൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് കേരളം; ഇല്ലെന്ന് സുരേഷ് ഗോപിയും, ആശമാരെ പിന്തുണച്ച് സമരപന്തലിൽ
യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കൂവിദേശ ജോലിയാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ? വഴിയുണ്ട്, നോര്‍ക്കയുടെ 'ശുഭയാത്ര', സബ്സിഡിയോടെ ലോൺ
ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെ വിദേശത്ത് മികച്ച നൈപുണ്യമുളള നിരവധി തൊഴില്‍ മേഖലകളില്‍ (പ്ലംബിങ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങി) നിരവധി ഒഴിവുകളുണ്ട്.
കൂടുതൽ വായിക്കൂ'സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു': ദേവനന്ദ
ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചതെന്നും സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വായിക്കൂകടുത്ത പനിയും ഛർദിയും, കളമശേരിയിൽ സ്കൂൾ വിദ്യാർത്ഥികളായ 5 പേർ ചികിത്സ തേടി
പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.
കൂടുതൽ വായിക്കൂനിയന്ത്രണം വിട്ട കാർ കരിക്ക് വിൽക്കുന്ന കടയിലേക്ക് പാഞ്ഞു കയറി; യുവതിക്ക് ദാരുണാന്ത്യം
എറണാകുളം കോതമംഗലത്ത് കരിക്കു വിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശുഭയാണ് മരിച്ചത്.
കൂടുതൽ വായിക്കൂ