കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ കന്യാസ്ത്രീ കൊവിഡ് ബാധിച്ച് മെക്സിക്കോയിൽ മരിച്ചു. പുല്ലൂരാംപാറ നെടുംകോമ്പിൽ സിസ്റ്റർ ലൂസിയാണ് മരിച്ചത്. 

സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാം​ഗമായ സിസ്റ്റർ ലൂസി പത്തു വർഷമായി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തുവരികയായിരുന്നു. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 

Read Also: വയറ്റിൽ ചില്ല് തുളച്ച് കയറി, നൂറ് മീറ്റർ എത്തും മുമ്പ് മരിച്ചു, ബീനയുടെ മരണത്തിൽ കേസ്...