കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ആരോഗ്യവകുപ്പിന്‍റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ കെ കെ ശൈലജ ആരോഗ്യവകുപ്പ് കൂടുതൽ കരുത്തുറ്റ കരങ്ങളിലേക്കാണ് എത്തുന്നതെന്ന സന്തോഷത്തോടെ എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷം തനിക്ക് ലഭിച്ചത് വലിയ പിന്തുണയാണെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. അഞ്ച് വർഷക്കാലത്തെ ആരോഗ്യവകുപ്പിന്‍റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ കെ കെ ശൈലജ ആരോഗ്യവകുപ്പ് കൂടുതൽ കരുത്തുറ്റ കരങ്ങളിലേക്കാണ് എത്തുന്നതെന്ന സന്തോഷത്തോടെ എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ നിപ രോഗബാധ പടരുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ലിനിയെക്കുറിച്ചുള്ള ഓർമക്കുറിപ്പും കെ കെ ശൈലജ പങ്കുവച്ചിരുന്നു. 

കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്: