അപകടമറിഞ്ഞു പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.

കൊച്ചി: കൊച്ചി തുറമുഖത്തു നിന്നും മധ്യപ്രദേശിലെ ജബൽപൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ആർമി ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി കുണ്ടന്നുർ പാലത്തിൽ വെച്ചാണ് കാറുമായി കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടമറിഞ്ഞ് പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred