പല സ്ഥലങ്ങളിൽ നിന്നും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ പിടികൂടി. തൃക്കാക്കരയിൽ നിന്നും കഞ്ചാവും തോക്കുമായി രണ്ടുപേർ പിടിയിലായി. 

കൊച്ചി : കൊച്ചി നഗരത്തിലെ ഓയോ റൂമുകളിൽ പൊലീസിന്റെ പരിശോധന. 'ഓപ്പറേഷൻ ഓയോ' എന്ന പേരിൽ നഗരത്തിലെ 52 ഓയോ റൂമുകളിലാണ് കേരളാ പൊലീസിന്റെ സംഘം പരിശോധന നടത്തിയത്. പല സ്ഥലങ്ങളിൽ നിന്നും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ പിടികൂടി. തൃക്കാക്കരയിലെ ഒരു ഓയോ റൂമിൽ നിന്നും കഞ്ചാവും തോക്കുമായി രണ്ടുപേർ പിടിയിലായി. 

Updating... 

YouTube video player