തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ദേശീയ തലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും മത്സരിക്കുന്നു. സി പി എമ്മിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടു. പുത്തൻ വിമോചന സമരത്തിന് നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കോടിയേരി വിമർശിച്ചിരിക്കുന്നത്. 

updating...