നാളെ രാവിലെ മുതൽ ജോലിക്കെത്താൻ പിരിവിൻ്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാർക്ക് നിർദ്ദേശം നൽകി. നേരത്തെ ടോൾ പിരിക്കാനുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിലാണ് നീട്ടി വച്ചത്.

കൊല്ലം: കൊല്ലം ബൈപാസിൽ നാളെ ടോൾ പിരിവ് തുടങ്ങും. നാളെ മുതൽ ടോൾ പിരിവ് തുടങ്ങുമെന്ന് കാട്ടി കൊല്ലം ജില്ലാ കളക്ടർക്ക് എൻഎച്ച്എഐ ഉദ്യോഗസ്ഥര്‍ വാട്സാപ്പ് സന്ദേശം അയച്ചു. നാളെ രാവിലെ മുതൽ ജോലിക്കെത്താൻ പിരിവിൻ്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ടോൾ പിരിക്കാനുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിലാണ് നീട്ടി വച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona