Asianet News MalayalamAsianet News Malayalam

എൽഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; പ്രചരിക്കുന്നത് അശ്ലീല ദൃശ്യങ്ങള്‍

അശ്ലീല ദൃശ്യങ്ങളാണ് പേജ് വഴി പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ സെല്ലിൽ പരാതി നൽകി. ഈ മാസം 15നാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്ന് നിഗമനം.

Kollam LDF District Committee Facebook page hacked nbu
Author
First Published Jan 20, 2024, 6:34 PM IST

കൊല്ലം: കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അശ്ലീല ദൃശ്യങ്ങളാണ് പേജ് വഴി പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ സെല്ലിൽ പരാതി നൽകി. ഈ മാസം 15നാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്ന് നിഗമനം.

Latest Videos
Follow Us:
Download App:
  • android
  • ios