ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നതായ ആക്ഷേപത്തെ തുടർന്നാണ് എക്സൈസ് സംഘമെത്തി ഔട്ട്‍ലെറ്റ് സീൽ ചെയ്തത്. 

കോട്ടയം: ബിവറേജസ് കോർപ്പറേഷൻ്റെ കോട്ടയം മുണ്ടക്കയത്തെ ഔട്ട്‍ലെറ്റ് സീൽ ചെയ്തു. ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നതായ ആക്ഷേപത്തെ തുടർന്നാണ് എക്സൈസ് സംഘമെത്തി ഔട്ട്‍ലെറ്റ് സീൽ ചെയ്തത്. ഔട്ട്ലെറ്റിൽ എത്തിയ അന്വേഷണ സംഘം ജീവനക്കാരെ വിളിച്ച്‌ വരുത്തി മൊഴിയെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read Also: ഇന്ന് പുതുതായി 19,760 കൊവിഡ് രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13; മരണനിരക്കിൽ ആശങ്ക...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona