Asianet News MalayalamAsianet News Malayalam

കൊവിഡ് മറയാക്കി മോഷണം; പിപിഇ കിറ്റ് ധരിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ

കണ്ണൂർ ഇരിട്ടി സ്വദേശി മുബഷീറാണ് പിടിയിലായത്. ഹോം അപ്ലയൻസ് കടയിലായിരുന്നു പി പി ഇ കിറ്റ് ധരിച്ച് ഇയാള്‍ കവർച്ച നടത്തിയത്.

kozhikode theft wearing ppe kit
Author
Kozhikode, First Published Nov 6, 2020, 4:01 PM IST

കോഴിക്കോട്: പി പി ഇ കിറ്റ് ധരിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി മുബഷീറാണ് പിടിയിലായത്. ഹോം അപ്ലയൻസ് കടയിലായിരുന്നു പി പി ഇ കിറ്റ് ധരിച്ച് ഇയാള്‍ കവർച്ച നടത്തിയത്. പയ്യോളിയിലെ ഗുഡ് വെ ഹോം അപ്ലയൻസിലാണ് കവർച്ച നടന്നത്.  30,000 രൂപയും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് മോഷണം പോയത്.
 

Follow Us:
Download App:
  • android
  • ios