കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ജനുവരി മുതൽ മേയ് വരെ പീക്ക് സമയത്തേയ്ക്ക് ഉള്‍പ്പടെ വൈദുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ചു. ജനുവരിയിൽ 2400 മെഗാവാട്ടിന് ടെന്‍ഡര്‍.
തിരുവനന്തപുരം: വേനൽക്കാലത്തേയ്ക്ക് കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ജനുവരി മുതൽ മേയ് വരെ പീക്ക് സമയത്തേയ്ക്ക് ഉള്‍പ്പടെ വൈദുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ചു. ജനുവരിയിൽ 2400 മെഗാവാട്ടിന് ടെന്‍ഡര്‍. ഫെബ്രുവരിയിൽ 2700 മെഗാവാട്ടും മാര്‍ച്ചിൽ 3000 മെഗാവാട്ടും വാങ്ങാനാണ് ശ്രമം. ഏപ്രിൽ, മേയ് മാസങ്ങളിൽ 3900 മെഗാവാട്ട് വീതം വാങ്ങാനാണ് ടെന്‍ഡര്‍ വിളിച്ചത്.

