ഡിപ്പോയിലെ ഒന്നാം നിലയിലേക്കുള്ള ഏണിപ്പടിക്കടുത്താണ് സുകുമാരനെ കണ്ടെത്തിയത്.
നീലേശ്വരം: കാസര്‍കോഡ് കെഎസ്‍ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങി മരിച്ചു. കാസര്‍കോട് നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരൻ ആണ് മരിച്ചത്. ഡിപ്പോയിലെ ഒന്നാം നിലയിലേക്കുള്ള ഏണിപ്പടിക്കടുത്താണ് സുകുമാരനെ കണ്ടെത്തിയത്. 12 വർഷമായി കെഎസ്‍ആർടിസി ഡ്രൈവർ ആണ് സുകുമാരന്‍.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
