കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് സർക്കാർ ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് ആരോപിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് സർക്കാർ ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് ആരോപിച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച തിരുവനന്തപുരത്ത് കെഎസ്‍യു ഏകദിന ഉപവാസം നടത്തും.